കൈനൂർ: കാളോലി ശങ്കരൻകുട്ടി (87) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: മല്ലിക, ഉണ്ണിമോൻ, ഗീത, ഗിരീഷ്. മരുമക്കൾ: ഗംഗാധരൻ, സുമതി, സുരേന്ദ്രൻ, ബിന്ദു.