വർക്കല: ഇലകമൺ കരവാരം ചരുവിളവീട്ടിൽ മണികണ്ഠൻ (52) നിര്യാതനായി. ഭാര്യ: രാജി. മകൻ: മനു. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 7.30ന്.