നേമം: ടി.സി 53/986 (1) പൊന്നുമംഗലം കാരയ്ക്കാമണ്ഡപം പൊറ്റവിളയിൽ അബ്ബാസ് (70) നിര്യാതനായി. ഭാര്യ: നബീസാബീവി. മക്കൾ: അനില, മുഹമ്മദ് അൻസർ. മരുമക്കൾ: സജീദ്, ഉർഷിദ അൻസർ.