പെരിങ്ങോട്ടുകര: കിഴക്കുംമുറി ചെമ്മാനി പരേതനായ രാമകൃഷ്ണെൻറ ഭാര്യ ദേവയാനി (80) നിര്യാതയായി. മകൻ: രാജേഷ്. മരുമകൾ: നീതു.