പുന്നയൂർക്കുളം: ചുണ്ടൻ വീട്ടിൽ പുതിയ നാലകത്ത് നഫീസ (69) നിര്യാതയായി. ഭർത്താവ്: പരേതനായ കോറോത്തയിൽ മുഹമ്മദ് ശരീഫ്. താനൂരിലെ പരേതനായ തുണിക്കച്ചവടക്കാരൻ എ.പി. ബാപ്പു ഹാജിയുടെയും സി.പി. ഖദീജയുടേയും മകളാണ്. മക്കൾ: കെ.എം. ജിഷാർ (ഖത്തർ), ജസ്നി (എറണാകുളം), പരേതനായ മുഹമ്മദ് ഷാഫി. മരുമക്കൾ: ഇസ്മായിൽ (എറണാകുളം), രേഷ്മ (ഖത്തർ). സഹോദരങ്ങൾ: സി.പി. ഫാത്തിമ്മ (താനൂർ), ആയിശ(തിരൂർ), ആമിന (ചാവക്കാട്), സഫിയ (പാലയൂർ)), സി.പി. കുഞ്ഞിമൂസ (താനൂർ), അബ്ദുറഹ്മാൻ, ഇബ്രാഹിം (മനോരമ പ്രാദേശിക ലേഖകൻ), മുഹമ്മദ് മൊയ്തീൻ.