തൃപ്രയാർ: വലപ്പാട് കോതകുളം വെണ്ണിക്കൽ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ചിറ്റിലപ്പിള്ളി ഔസേപ്പ് (87) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ആന്റണി, ബേബി, പോൾ, ജോയ്, ജൂബി, റൂബി. മരുമക്കൾ: റെന്നി, തോമസ്, സിന്ധു, ജിജി. ഫ്രാൻസിസ്, പരേതനായ ജോഷി.