കോടാലി: അമ്പനോളി പാറേമാന്‍ ഔസേഫിെൻറ ഭാര്യ ത്രേസ്യ (88) നിര്യാതയായി. മക്കള്‍: ആനി, വര്‍ഗീസ്, മേഴ്സി, ബിജു, സിസ്റ്റര്‍ ജാസ്മിന്(സേവാ മിഷണറി), പരേതരായ ത്രേസ്യാമ്മ, ജേക്കബ്. മരുമക്കള്‍: ജേക്കബ്, ആനി, ലിസി, വില്സന്, സിനി, പരേതനായ വര്‍ഗീസ്.