വടക്കേക്കാട്: ഞമനേങ്ങാട് ഭഗവതി ക്ഷേത്രം ഊരാളൻ തേലപ്പുറത്ത് മഠത്തിൽ സ്വാമിനാഥൻ (67) നിര്യാതനായി. പരേതരായ കരുണാകരെൻറയും നാരായണിക്കുട്ടിയമ്മയുടേയും മകനാണ്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ആശ, അമ്പിളി. മരുമക്കൾ: വിനോദ് (ഖത്തർ), രാജേഷ് (സൗദി).