തൃപ്രയാർ: വലപ്പാട് ബീച്ച് അരയംപറമ്പില്‍ രത്നകുമാര്‍ (79) നിര്യാതനായി. കേന്ദ്ര സര്‍ക്കാറിെൻറ ഹാര്‍ബര്‍ വര്‍ക്സ് അക്കൗണ്ടന്റായിരുന്നു. അരയംപറമ്പില്‍ ക്ഷേത്ര ധര്‍മ പരിപാലന യോഗം, ശ്രീനാരായണ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നിവയുടെ രക്ഷാധികാരിയാണ്. ഭാര്യ: കൃഷ്ണലീല (സരള). മക്കള്‍: ദിലീപ് (ബ്രാഞ്ച് മാനേജര്‍, ടൊയോട്ടോ, മസ്കത്ത്), പ്രദീപ് (ഓപ്പറേഷന് മാനേജര്‍, ദാസ് ഹോട്ടല്‍സ്, തൃശൂര്‍), അനൂപ് (ധനലക്ഷ്മി ബാങ്ക്, തൃശൂര്‍). മരുമക്കള്‍: ബിജിന(അധ്യാപിക, ഇന്ത്യന്‍ സ്കൂള്‍, മസ്കത്ത്), ശ്രുതി (അധ്യാപിക, മണപ്പുറം സ്കൂള്‍, വലപ്പാട്), മിനു (പി.എന്‍.വൈ. സഭ, അന്തിക്കാട്).