കോടാലി: കൊരേച്ചാല്‍ പുല്ലരിക്കല്‍ നാരായണന് (90) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. മക്കള്‍: ഭാരതി, ശോഭന, ശിവന്, രമ, ഷിജു. മരുമക്കള്‍: ദിവാകരന്, മഞ്ജു, പരേതരായ ഗോപി, സുരേഷ്.