കൊടകര: പാറെക്കാട്ടുകര കാച്ചപ്പിള്ളി ചേറങ്ങാടന്‍ ലോനപ്പെൻറ മകന് ജോസ് (58) നിര്യാതനായി. സേവാദള്‍ മുരിയാട് മണ്ഡലം പ്രസിഡന്റ്, പാറെക്കാട്ടുകര സെന്റ്മേരീസ് ദേവാലയ ട്രസ്റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സില്‍വി. മകന്: ജെല്വിന്(യു.കെ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പാറെക്കാട്ടുകര സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.