ആലത്തൂർ: ഇരട്ടക്കുളം പാറക്കൽ വീട്ടിൽ മുഹമ്മദ് ഹനീഫ (71) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഹോജ, ശരീഫ്, ഷെഫീഖ്, ആമിന. മരുമക്കൾ: ഉമറുൽഫാറൂഖ്, ആമിന, അഫീഫ.