വടക്കഞ്ചേരി: കിഴക്കഞ്ചേരി പട്ടയമ്പാടം മാടത്താനി നാരായണൻ (കുഞ്ഞപ്പൻ - 86) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: ബാബു, രാധ, രാജു, ഗീത. മരുമക്കൾ: കമലം, വാസുദേവൻ, മിനി, അനിൽകുമാർ.