വടക്കഞ്ചേരി: കൊളക്കോട് പുതുപ്പറമ്പിൽ വീട്ടിൽ മോഹൻദാസ് (63) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: അനൂപ്, അജിത്ത്, അഭിലാഷ്. മരുമക്കൾ: റീനു, സ്നേഹ. സഹോദരങ്ങൾ: സുഭാഷ്, സജീവൻ, പ്രകാശൻ, പരേതനായ രജൻ.