തൃത്താല: മേഴത്തൂർ കോട്ടയിൽ പരേതനായ കുഞ്ഞേനുദ്ദീെൻറ മകൻ അബ്ദുൽ അസീസ് (65) നിര്യാതനായി. മക്കൾ: തസ്നീം, മുഹമ്മദ് തൗസിഫ് (ദുബൈ), മുഹമ്മദ് ആസിഫ്. മരുമകൻ: ജിഷാർ(ദുബൈ).