പാലക്കാട്: കുഴൽമന്ദം വലിയ ആന്തൂർ വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ സെമെന്തകമണി അമ്മ (86) കല്ലെകുളങ്ങരയിലെ ‘പീസ് നെസ്റ്റി’ൽ നിര്യാതയായി. മക്കൾ : പ്രേമകുമാരൻ നായർ, പദ്മനാഭൻ ഉണ്ണി, മേദിനീ ദേവി, പുഷ്കല ദേവി.