പട്ടാമ്പി: ചെമ്പ്ര മൂലേത്തൊടി ബാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ. ദിവ്യ, വിദ്യ, ആര്യ. മരുമക്കൾ: കാർത്തികേയൻ, മണികണ്ഠൻ.