അമ്പലപ്പാറ: കടമ്പൂർ പുത്തൻപുരക്കൽ പരേതനായ ശങ്കരെൻറ മകൻ (ശങ്കർ നിവാസ്) സുരേഷ് (ഉണ്ണിക്കുട്ടൻ -56) നിര്യാതനായി. മാതാവ്: പരേതയായ യശോദ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, സുരേഖ, ഹരിനാരായണൻ, സുമ.