പാലക്കാട്: ഡി.പി.ഒ റോഡില്‍ ഖാദര്‍ മന്‍സിലില്‍ പരേതനായ അബ്ദുല്‍ കരീമിെൻറ ഭാര്യ ബല്‍ക്കീസ് (77) നിര്യാതയായി. മക്കള്‍: ഖാദര്‍ മൊയ്തീന്, ഉമ്മര്‍കുട്ടി. മരുമക്കള്‍: കുഞ്ഞായിഷ, സബൂറ. സഹോദരങ്ങള്‍: കാജാഹുസൈന്‍, ബാവ, റൊക്കമ്മ, പരേതനായ സുലൈമാന്‍.