തച്ചമ്പാറ: പിച്ചളമുണ്ട കല്ലൂർ വീട്ടിൽ കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ. മക്കൾ: പുഷ്പലത, രാമചന്ദ്രൻ, രതീഷ്. മരുമക്കൾ: രാമൻ, ജയ, പ്രിയ.