അരക്കിണർ: പൊറ്റെക്കാട്ട് ബാലകൃഷ്ണെൻറ ഭാര്യ പി. പത്മിനി (70) നിര്യാതയായി. മക്കൾ: മിനി, ഉമാദേവി. മരുമക്കൾ: വിജയൻ, പ്രദീപ്. സഞ്ചയനം ചൊവ്വാഴ്ച.