താമരശ്ശേരി: പുതുപ്പാടി പൂലോടു താമസിക്കുന്ന ആദ്യകാല കുടിയേറ്റ കർഷകൻ പ്ലാപ്പറ്റ മമ്മദ് കൂട്ടാല (78) നിര്യാതനായി. ഭാര്യമാർ: നഫീസ, സൈനബ. മക്കൾ: സഫിയ, ഫാത്തിമ, സുധീർ, റസിയ, അഷ്റഫ്, ഹാജറ, റഷീദ്, നവാസ് പ്ലാപ്പറ്റ.