കാക്കൂർ: പുന്നശ്ശേരി പുലകുന്നുമ്മൽ കല്യാണി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ പവന്നൂർ അപ്പു.മക്കൾ: സത്യൻ, അരവിന്ദൻ, സുമതി, പരേതനായ ശശി. മരുമക്കൾ: ബാലാമണി, ഷൈമ, രമണി, ചന്ദ്രൻ.സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പവന്നൂർ തറവാട്ട് വളപ്പിൽ.