എകരൂല്‍: ഇയ്യാട് നീറ്റോറച്ചാലിൽ താമസിക്കുന്ന പേടങ്ങൾ മൊയ്തീൻ കുഞ്ഞി (85) നിര്യാതനായി. ഭാര്യ: പരേതയായ അലീമ. മക്കൾ: അബ്ദുറഹ്മാൻ, ഷാജി, സുബൈദ, ബുഷ്റ, സാജിദ. മരുമക്കൾ: അബ്ദുല്ല മുസ്ലിയാർ (തലയാട്), അബ്ബാസ് (കുമാരസ്വാമി), അഷ്റഫ് (ബാലുശ്ശേരി), സുബൈദ (വാകയാട്), സീനത്ത് (വള്ളിയോത്ത്).