ഉള്ള്യേരി: കക്കഞ്ചേരി തട്ടാറുകണ്ടി മൂസ (75) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: റസിയ, സുഹ്റ, സാജിറ. മരുമക്കൾ: സലിം ചെറുകുളം, ആലിക്കോയ പൂനത്ത്. സഹോദരങ്ങൾ: മുഹമ്മദ്, ആമിന, സുലൈഖ, പരേതരായ അബ്ദുറഹ്മാൻ, മജീദ്