ഉള്ള്യേരി: കന്നൂർ പുതിയേടത്ത് ചാത്തുക്കുട്ടി (73) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രാമകൃഷ്ണൻ, ബിജു, ഷീബ, ബിന്ദു. മരുമക്കൾ: പ്രദീപൻ, രാജേഷ്, ബിനിദ, രേഖ. സഹോദരങ്ങൾ: ലക്ഷ്മി, സതി, പരേതയായ ദേവി. സഞ്ചയനം വെള്ളിയാഴ്ച.