കൊയിലാണ്ടി: മേലൂർ പുതിയാറമ്പത്ത് ശശിധരൻ (59) നിര്യാതനായി. പരേതരായ നാരായണൻ നായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനാണ്. സഹോദരിമാർ: നളിനി, ദാക്ഷായണി (കോട്ടപ്പറമ്പ് ആശുപത്രി, കോഴിക്കോട്).