എകരൂൽ: മാങ്കുറ്റിവയൽ നെല്ലുള്ളിക്കോത്ത് ബൈജു (45) നിര്യാതനായി. പിതാവ്: പരേതനായ ചാത്തുക്കുട്ടി. മാതാവ്: തങ്ക. ഭാര്യ: മോളി. മക്കൾ: അഭിനന്ദ്, ആദിത്യൻ. സഹോദരങ്ങൾ: പ്രസാദ്, പ്രജിലാഷ്.