മടവൂർ: പുള്ളൂണിച്ചാലിൽ ഫാറൂഖ് (48) നിര്യാതനായി. പിതാവ്: പരേതനായ ചെത്തയ്മൽ അബൂബക്കർ. ഭാര്യ: സക്കീന. മക്കൾ: ദിൽന ഫാത്തിമ (എം.എ.എം.ഒ കോളജ്), ഹനിയ ഫാറൂഖ് (ചക്കാലക്കൽ എച്ച്.എസ്.എസ്), ഹയാൻ ഫാറൂഖ് (മടവൂർ എ.യു.പി സ്കൂൾ). സഹോദരങ്ങൾ: ആമിന, ഫാത്തിമ, സുബൈദ, സക്കീന, ബുഷ്റ, റുബീന.