കൊടുവള്ളി: കളരാന്തിരി പന്നിക്കുഴിയിൽ ഇസ്മാഇൽ ഹാജി (74) നിര്യാതനായി. ഭാര്യ: ആയിശ കിഴക്കോത്ത്. മക്കൾ: ബഷീർ (ബേക്കറി, കരുവൻപൊയിൽ), റൈഹാനത്ത്, റസീന, റഹ്മത്ത്, ഫർസാന. മരുമക്കൾ: ലുബ്ന, ഫസ്ലുറഹ്മാൻ, നൂറുല്ല, സിറാജുദ്ദീൻ, മജീദ്