മീഞ്ചന്ത: അരീക്കാട് പരേതനായ മണ്ണടത്ത് വിശ്വനാഥെൻറ ഭാര്യ കടപ്പമണ്ണിൽ ഗിരിജ (67) നിര്യാതയായി. മക്കൾ: ജിജു (ബിസിനസ്), ജിസി (കാൾസ് കിച്ചൺ). മരുമക്കൾ: അനിൽകുമാർ, ഡോ. നീമ (ഹോമിയോ ഡിപ്പാർട്മെന്റ്, കണ്ണൂർ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഗോതീശ്വരം ശ്മശാനത്തിൽ.