വാണിമേൽ: ദീർഘകാലം വാണിമേൽ എം.യു.പി സ്കൂളിനു സമീപം കച്ചവടക്കാരനായിരുന്ന പുത്തൻപുരയിൽ സൂപ്പി (72) നിര്യാതനായി. ഭാര്യ: അയ്ശു മരുതേരിക്കണ്ടി. മക്കൾ: സറീന, ജംഷീദ. മരുമക്കൾ: ജമാൽ കുറ്റ്യാടി (എൻജിനീയർ), റശീദ്, (ചീക്കോന്ന്). സഹോദരങ്ങൾ: മാമി, പരേതരായ അബ്ദുല്ല, ആലി, മൊയ്തു, മൂസ, കൂട്ട്യാലി.