പേരാമ്പ്ര: ഗ്രാൻഡ് ഹൗസ് ഉടമ വി.കെ. ഗോവിന്ദെൻറ ഭാര്യ പത്മിനി (69) നിര്യാതയായി. മക്കൾ: വീരമണി (ഗ്രാൻഡ് ഹൗസ്), വിമല (അധ്യാപിക, പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: നിത പേരാമ്പ്ര, ഡോ. ഇ വി. ആനന്ദൻ (കുടുംബാരോഗ്യകേന്ദ്രം, ചങ്ങരോത്ത്). സഹോദരങ്ങൾ: ശ്രീധരൻ മാസ്റ്റർ, ശശിധരൻ, ഡോ. സോമനാഥൻ, രാജീവൻ, ചന്ദ്രമതി.