ചേളന്നൂർ: കുമാരസ്വാമി കച്ചേരിപ്പുനത്തിൽ വിജയൻ (67) നിര്യാതയായി. ഭാര്യ: സജിത. മക്കൾ: ജിജിൽ (കെ.എസ്.ആർ.ടി.സി), ജിസ്ന. മരുമക്കൾ: ശ്രീഷ്മ, പ്രമോദ് (സേന). സഹോദരങ്ങൾ: ജയശ്രീ, പരേതരായ ശിവദാസൻ, സദാനന്ദൻ.