നടുവട്ടം: തോണിച്ചിറ റോഡിൽ അസ്മാസിൽ എൻ.പി. ആലിയുടെ ഭാര്യ അസ്മാബി (64) നിര്യാതയായി. മക്കൾ: ഫൈജാസ്, മുസദിഖ്. മരുമക്കൾ: നഫ്സീന, റംഷി. സഹോദരങ്ങൾ: സഫിയാബി, അഹമ്മദ് ബഷീർ.