താമരശ്ശേരി: കത്തറമ്മൽ പനക്കോട് സര്‍വയര്‍ കൊന്നാംപോയില്‍ സക്കീര്‍ ഹുസൈന് (40) നിര്യാതനായി. ഭാര്യ: കൗലത്ത്. മകൾ: ഹസനിയ. മാതാവ്: പരേതയായ ആമിന ഹജ്ജുമ്മ. സഹോദരങ്ങള്‍: അബ്ബാസ്, പരേതനായ അബ്ദുല്ല, ബഷീര്‍, ഫാത്തിമ, ജമീല, സുലൈഖ.