വേളം: കാക്കുനിയിലെ മഞ്ചാംകണ്ടി അമ്മത് ഹാജി (72) നിര്യാതനായി. ബഹ്റൈൻ-കാക്കുനി മുസ്ലിം റിലീഫ് കമ്മിറ്റി ട്രഷററും ചാലിൽ മസ്ജിദ് കമ്മിറ്റി ട്രഷററുമായിരുന്നു. ഭാര്യ: അയിശു. മകൾ: ഫാത്തിമ. മരുമകൻ: കെ.പി. അലി (തീക്കുനി). സഹോദരങ്ങൾ: അയിശ, പരേതരായ അബ്ദുല്ല, പോക്കർ മുസ്ലിയാർ.