കീഴ്പയ്യൂർ: നിടുമ്പൊയിൽ ചാലിൽ മീത്തൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സാവിത്രി, ഹരിദാസൻ, വത്സൻ, പ്രകാശൻ, സുനിൽ, പരേതയായ സൗമിനി. മരുമക്കൾ: ബാലൻ (കൂരാച്ചുണ്ട്), വത്സല, സുധ, ജിഷ. ഷിജി. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, ജാനകി. പരേതരായ തിരുമാല, ശ്രീധരൻ.