കൊയിലാണ്ടി: മേലൂർ വല്ലത്തന സരോജിനി (94) നിര്യാതയായി. ഭർത്താവ്: പരേതനായ എം.ഇ. നാരായണൻ വൈദ്യർ. മക്കൾ: റോമിള, പരേതനായ അശോകൻ. മരുമക്കൾ: പരേതരായ ശ്രീധരൻ, രേഖ.