ഊരള്ളൂർ: ഊട്ടേരി തുളിച്ചാരി മീത്തൽ (നിടാറാട്ട്) മൊയ്തി (82) നിര്യാതനായി. ഭാര്യ: ഉമ്മാച്ച. മക്കൾ: സുബൈദ, നസീറ, മുബീന, സീനത്ത്. മരുമക്കൾ: ബഷീർ, നിസാർ, റഷീദ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞായൻകുട്ടി, അമ്മദ്, ഹസ്സൻകുട്ടി, കുഞ്ഞമ്പി, കദീസ.