ചേളന്നൂർ: കുഴിപ്പാറ്റിൽ കൗസു (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മകൻ: മണികണ്ഠൻ. മരുമകൾ: ഷീന. സഹോദരങ്ങൾ: പരേതനായ കാർത്യായനി, ചാന്ദ്രി, ഭാസ്കരൻ, ശിവദാസൻ. സഞ്ചയനം വ്യാഴാഴ്ച.