പയ്യോളി: പള്ളിക്കര പുളിഞ്ഞോളിതാഴ ആണ്ടി (86) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: ബാബു (റിട്ട. അധ്യാപകൻ, ജെ.എൻ.എം.എച്ച്.എസ് പുതുപ്പണം), അജിത, അനീഷ്, ബാലൻ. മരുമക്കൾ: വിജയൻ, ശ്രീനിഷ, അനിഷ, ഗീത. സഹോദരങ്ങൾ: ജാനകി, പരേതരായ ബാലകൃഷ്ണൻ, നാരായണി.