ചെറുതോണി: പ്രകാശ് കാലായിൽ കെ.സി. ജോൺ (ജോയി -71) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ഷീബ, സിസ്റ്റർ ഷീജ (അപ്പസ്തോലിക് ഒബ്ലേറ്റ്സ് മുണ്ടക്കയം). മരുമകൻ: ജോർജ്.