തൂക്കുപാലം: രാമക്കല്‍മേട് പള്ളിതടത്തില് ഇബ്രാഹീം റാവുത്തര്‍ (കാന്താരി ഇബ്രാഹീം- 90) നിര്യാതനായി. ഭാര്യ: ഹലീമബീവി. മക്കള്‍: ഉമ്മുക്കുത്സു, മറിയംബീവി, സുലൈമാന്‍, ആമിന, ഹുസൈന്. മരുമക്കള്‍: നൂറുദ്ദീന്‍, മുഹമ്മദ്, റംലബീവി, സിദ്ദീഖ്, ഷക്കീല.