ചെറുതോണി: കഞ്ഞിക്കുഴി കണ്ണാട്ട് കൃഷ്ണെൻറ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മക്കൾ: കുട്ടൻ, ശശി, തങ്കച്ചൻ, സുരേഷ്, തങ്കമ്മ, രമണി, രാധ, അമ്മിണി, മോളി. മരുമക്കൾ: രാജൻ, ഓമന, ചന്ദ്രൻ, ഓമന, രവി, ഓമന, ഷാജു, രവി.