തൂക്കുപാലം: കല്ലാര്‍ നിരപ്പേല്‍ ജോണ്‍ മത്തായി (68) നിര്യാതനായി. ഭാര്യ: വത്സമ്മ. മക്കള്‍: ജിനു, ജിറ്റോ. മരുമക്കള്‍: സരിത, സോഫി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക്് രണ്ടിന് നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയില്‍.