കുറ്റിവട്ടം: വടക്കുംതല കാവുള്ളവിളയിൽ ജയൻ (48) നിര്യാതനായി. നിർമാണത്തൊഴിലാളിയാണ്. ഭാര്യ: ആനന്ദവല്ലി. മക്കൾ: ജിഷ്ണു, ജിതിൻ.