കരുനാഗപ്പള്ളി: ആദിനാട് തെക്ക് ചിറ്റൂർ പടീറ്റതിൽ പരേതനായ രാജപ്പെൻറ ഭാര്യ ഗോമതി (70) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, ഉത്തമൻ, കൃഷ്ണകുമാരി, ശാരദ, പ്രശാന്തൻ, ലക്ഷ്മി. മരുമക്കൾ: വിനീത, അപ്സര, സുരേഷ്, ഭാസുരൻ, അർച്ചന, അജേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.