കിഴുപ്പിള്ളിക്കര: മുതിർന്ന സി.പി.ഐ നേതാവും കർഷക തൊഴിലാളിയുമായിരുന്ന സി.സി. ശങ്കരൻ (85) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഉഷ, ഷീല, ഷീജ, ഷാജു. മരുമക്കൾ: മോഹനൻ, രവീന്ദ്രൻ, കൃഷ്ണൻ, ബിന്ദു. സംസ് കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന്.