ശാസ്താംകോട്ട: അമ്പലത്തുംഭാഗം തെക്ക് തൊളിയ്ക്കൽ രാജേഷ് ഭവനത്തിൽ ഗോപി (68) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രാജേഷ്, രതീഷ്. മരുമകൾ: രശ്മി ചന്ദ്രൻ.